Surprise Me!

Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam

2020-09-12 2,044 Dailymotion

Donald Trump Announces Bahrain, Israel Agreed To Peace Deal<br />UAEക്ക് പിന്നാലെ ബഹ്റൈനും ഇസ്രയേലുമായി സമാധാന പാതയിലേക്ക്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താന്‍ സമാധാന കരാര്‍ ഒപ്പിടും. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സ്ഥിരീകരിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഒരുപരിധി വരെ തടയിടാന്‍ ഈ നീക്കങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും താന്‍ സംസാരിച്ചെന്ന് ട്രംപ് വെളിപ്പെടുത്തി. മറ്റൊരു ചരിത്ര നിമിഷമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്

Buy Now on CodeCanyon